മഹോത്സവത്തിന് തുടക്കമായി
കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രോത്സവം
2014 ഫിബ്രവരി 19 മുതല്‍ 24 വരെ
കീഴൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന്റെ
സാമ്പത്തിക സമാഹരണത്തിന്റെ ആദ്യതുക ശ്രീ അഭിഷേക് ശ്യാംദാസ്(മലബാർ
ഹോസ്പിറ്റൽ)സെക്രട്ടറി കരുണാകരൻ മാസ്റ്റർക്ക് നല്കി കൊണ്ട് നിർവഹിച്ചു.