06/01/2014

മഹോത്സവത്തിന് തുടക്കമായി

കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രോത്സവം
                        2014 ഫിബ്രവരി 19 മുതല്‍ 24 വരെ

കീഴൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന്‍റെ സാമ്പത്തിക സമാഹരണത്തിന്‍റെ  ആദ്യതുക ശ്രീ അഭിഷേക് ശ്യാംദാസ്(മലബാർ ഹോസ്പിറ്റൽ)സെക്രട്ടറി കരുണാകരൻ മാസ്റ്റർക്ക് നല്കി കൊണ്ട് നിർവഹിച്ചു.